കഥകൾ

Wednesday, March 22, 2017

പ്രിയപ്പെട്ട (പണ്ടെപ്പോഴോ) എഴുത്തുകാരാ...

എന്നിൽ, നിന്റെ ഒരു വരികവിത കുറിച്ചിടാം
എന്ന് വാക്ക്ചൊല്ലിപ്പോയ എഴുത്തുകാരാ
എവിടെയാണ്  നീയിപ്പോൾ ??

എഴുതിയ കവിതകളുടെ ലഹരിയിലോ ?
അതോ
മറ്റൊരു കവിതയുടെ എഴുത്തുപുരയിലോ ??


6 comments:

 1. പണ്ടത്തെ വാക്കല്ലോ......

  ReplyDelete
 2. മാഞ്ഞു മാഞ്ഞു മാഞ്ഞു പോവുന്ന ഏതെങ്കിലും ഒരു ചുവന്ന സന്ധ്യയില്‍ തിരിച്ചു വന്നേക്കാം.....!

  ReplyDelete
 3. വാക്കുകള്‍ പൂക്കുന്ന
  മരമാണ് കവിത-
  വെറുംവാക്കുകള്‍ പൂക്കുന്ന
  മരം....

  ReplyDelete