കഥകൾ

Sunday, March 19, 2017

പ്രണയം

ചേർത്ത് കെട്ടിയ അതെ ലാഘവത്തോടെ
നീ ഇഴപിരിക്കുന്നു.

ഒരുനാര്  നീർത്തി നീ
നൂൽക്കമ്പി വളച്ചുചേർക്കുന്നു.

ഇരയായി എന്നെ കോർക്കുന്നു
ചൂണ്ടയിൽ നീ തന്നെ  കുരുങ്ങുന്നു.

നാം ചോരവാർക്കുന്നു, ശവമായി  പൊങ്ങുന്നു
ആർക്കോ...ആർക്കൊക്കെയോ വേണ്ടി....!!!

4 comments:

  1. ചേര്‍ത്തു നിര്‍ത്താനും വേര്‍പെടുത്താനും ഒരേ കാരണങ്ങള്‍... ഇഷ്ടവും, സ്നേഹവും പ്രണയവും!

    ReplyDelete
  2. ദുരന്തപ്രണയാന്ത്യം!

    ReplyDelete