സ്വപ്ന നൂല് തന്ന കണ്ണിനോടും ഊടും പാവും നെയ്ത മനസ്സിനോടും ഒരല്പം നീരസം; മഷി തീര്‍ന്ന തൂലികയോടും മരവിച്ച മനസ്സിനോടും കടപ്പാട്; എന്നെ വേരോടെ പിഴുതെറിഞ്ഞ് രൂപാന്തരണം തന്നവരോട് തീർത്താൽ തീരാത്ത നന്ദി ...!!!