കഥകൾ

Saturday, March 16, 2013


ഓരോ തവണ വിട ചൊല്ലുമ്പോഴും, അരനിമിഷ ദൈർഘ്യത്തിൽ

നീയെന്നെ വലിച്ചടിപ്പിക്കുമായിരുന്നു...

ഇപ്പോൾ എന്തെ?

ചന്ദ്രകാന്തികത അറ്റോ ??
അതോ 
വേലിയേറ്റത്തിൽ നിന്നിലേക്ക്‌  കടപുഴകുമെന്നു ഭയന്നോ??

15 comments:

 1. ഭയമേതുമില്ലാതെ എന്ന് നീ.............?

  ReplyDelete
  Replies
  1. അറിയില്ല അജിയെട്ട...

   Delete
 2. ഉത്തരങ്ങൾ തൃപ്തിപ്പെടുത്താത്ത ചോദ്യങ്ങൾ......

  ReplyDelete
 3. വെറുതേ തോന്നുന്നതാവും . കാത്തിരിക്കൂ

  ReplyDelete
  Replies
  1. മനസു..ഇതിനു കമന്റ് ഇടാംന്ന് വച്ചുല്ലേ... ഹം ..അറിയുന്നുന്ടെട്ടോ...;/
   ഒന്നും വെറുതെയല്ല മനസു...

   Delete
 4. ഇപ്പോൾ എന്തെ? ആശംസകള്‍

  ReplyDelete
  Replies
  1. അറിയില്ല. എന്തോ ഇപ്പോൾ ഇങ്ങനെ :(
   :):D

   Delete
 5. തിരിച്ചുവരും പൂര്‍വാധികം ശക്തിയായി.

  ReplyDelete
  Replies
  1. കാത്തി പറഞ്ഞാൻ അച്ചട്ടാ ..നിക്ക് വിശ്വാസ :P

   Delete
 6. എന്തേ .. ഇപ്പോൾ എന്തേ ...

  ReplyDelete
  Replies
  1. എന്തോ ...ഇപ്പോൾ എന്തോ..

   Delete
 7. നിന്റെ വേരുകൾ എന്നേ എന്നിലാണ്;
  :)

  ReplyDelete
 8. നീയെന്നിൽ തന്നെയല്ലേ?
  പിന്നെന്തിനാ വലിച്ചടുപ്പിക്കുന്നെ?
  ഓന്തോടിയാൽ ഇവിടം വരെ?
  :)
  -അവ്നി

  ReplyDelete
 9. ഇടയിലിടമില്ലാതായിരിക്കാം... വലിച്ചടുപ്പിക്കാന്‍....!!!

  ReplyDelete