കഥകൾ

Wednesday, February 27, 2013

ത്രിസന്ധ്യ


       
                             
                         അര്‍ക്കന്‍ ദ്യുതി ഇറുത്തെറിഞ്ഞ-
                         ഇരുളിലേക്ക് അടരുന്ന ഋതുമതി..!                                

22 comments:

 1. ഇതിന്‍റെ മലയാളം പരിഭാഷ കൂടി ഇട് :)

  ReplyDelete
  Replies
  1. പഴേ ചെരുവാടിയില്‍ ആനമുട്ട വിരിഞ്ഞ് ഒരു കൊരങ്ങന്‍ ജനിചൂന്ന് മനസ്സിലായ മനസു ??

   Delete
 2. രാവിനും പകലിനും ഒരുപോലെ പ്രിയങ്കരി,
  രാവിനെയും പകലിനെയും ഒരു പോലെ പ്രണയിക്കുന്നവള്‍..

  ReplyDelete
  Replies
  1. നീ അണയാത്ത രാവിനെയും, നീ ഇല്ലാത്ത പകലിനെയും വെറുത്ത് ത്രിശങ്കുവില്‍ നില്‍ക്കുന്നവള്‍ !!!

   Delete
 3. കീയ ഫോട്ടോ ബ്ലോഗിങ്ങിലേക്ക് കളം മാറ്റി ചവിട്ടുകയാണോ? എന്തായാലും നന്നായിരിക്കുന്നു :)

  ReplyDelete
  Replies
  1. ഫോട്ടോയ്ക്ക് കടപ്പാട് google
   കാലം മാറ്റം ഒന്നുമല്ലാട്ടോ സുമേച്ചി ..:)

   Delete
 4. അഴകുള്ള വരികള്‍ ...
  സൂര്യന്റെ പിന്‍ ചുവടുകള്‍ക്കും
  ഇരുളിലേക്ക് കടക്കുന്നു നിമിഷങ്ങള്‍ക്കും .." മേലേ "
  നിന്റെ ചിന്തയുടെ അഴകുള്ള വരകള്‍ ....

  ReplyDelete
  Replies
  1. നിന്‍റെ ലാളനയില്‍ നിറജീവിതത്തിലെക്കും
   മൌനത്തില്‍ കടുത്ത നിരാശലെക്കും
   ഇടറിയെക്കാവുന്ന ചില ത്രിസന്ധ്യാ നേരങ്ങള്‍ !!!

   Delete
 5. അഴകുള്ള വരികള്‍ ...

  ReplyDelete
  Replies
  1. ഒരുപാട് സന്തോഷം...:)!!!

   Delete
 6. നിലയില്ലാ ഇരുളിലേക്ക് മുന്നോട്ടൊരടി
  ജീവിതത്തിന്റെ നിറവിലേക്ക് പിന്നോട്ടൊരടി ..
  എതിലെക്കെന്ന ശങ്കയില്‍ ഇന്നില്‍ പകച്ച്‌ !!!

  ReplyDelete
 7. അര്‍ക്കന്‍ ദ്യുതി ഇറുത്തെറിഞ്ഞ-
  ഇരുളിലേക്ക് അടരുന്ന ഋതുമതി..!

  (സ്നേഹത്തോടൊപ്പം ബഹുമാനവും തരുന്നു ഈ വാക്കുകള്‍ വായിച്ചിട്ട്.)

  ReplyDelete
 8. അമ്പോ :O
  കീക്കു വല്യ ആളാ ട്ടോ,
  എനിക്ക് ബഹുമാനം വരുന്നു.
  :P

  ReplyDelete