കഥകൾ

Wednesday, August 01, 2012

കഴമ്പില്ലാ കുറുമ്പ് !!


കറുകപ്പുല്ലിനടുത്തൊരു ഒരു പാവം തൊട്ടാവാടി തളിര്‍ത്തു,
ആവുന്നത് ചൊല്ലി, തോണ്ടിയും നുള്ളിയും അതിനെ വാട്ടരുതെന്ന്.

ആരുകേള്‍ക്കാന്‍...
അത്രയ്ക്കുണ്ടേ  കറുകെന്‍റെ കുറുമ്പ് !!!

10 comments:

 1. ആകെ തണുത്തപ്പോ ...വെറുതെ...
  സമയം മെനെക്കെടുത്തി ഈ കീയക്കുട്ടിന്നു പരിഭവിക്കുവോ ആവോ,ക്ഷമിട്ടോ ;P

  ReplyDelete
 2. :) നന്നായി.. കുഞ്ഞത് നല്ലത് :)

  ReplyDelete
  Replies
  1. ഓഹോ... കുഞ്ഞുണ്ണി മാഷുടെ ആളാണല്ലേ ;)

   Delete
 3. സ്നേഹത്തിന്റെ നിറം ചൊല്ലി കാറ്റു വന്നു
  കറുകേ തലോടുമ്പൊള്‍ .. പാവം കറുക എന്തു ചെയ്യും ..
  മെല്ലേ ഒന്ന് തൊട്ടാല്‍ മതിയല്ലൊ , വാടാന്‍ കാത്ത് നില്‍ക്കുവല്ലേ ..!
  കാറ്റിനോട് പറ കേട്ടൊ , കറുകേനേ വന്നു ശല്യപെടുത്തരുതെന്ന് ..
  അല്ലാതെ അതെന്തു ചെയ്യാനാ ...!

  ReplyDelete
  Replies
  1. രക്ഷപെട്ടു ..കുറ്റം കാറ്റിനും തൊട്ടാവാടിക്കും..കറുക സേഫ് സൈഡില്‍!!!
   എന്തൊരു ബുദ്ധിയാ ഈ റിനിക്ക് ;P

   Delete
  2. പാവം കറുകക്കും ആരേലും വേണ്ടേ :)

   Delete
  3. അത് കൊള്ളാം.. അപ്പൊ തോട്ടവാടിയെന്താ, അപ്പ്രത്തെ കോവാലന്‍ നായരുടെതോ :@

   Delete
 4. കറുകപ്പുല്ലിനടുത്തൊരു ഒരു പാവം തൊട്ടാവാടി..
  കറുകേന്‍റെ കുറുമ്പ് ..!!!
  തൊട്ടാവാടിയുടെ കുറ്റം ...hmm..

  ReplyDelete
 5. വാടാന്‍ നിക്കണ തൊട്ടാവാടിക്ക്‌ ഒരു നിശ്വാസം തന്നെ ധാരാളം വാടാന്‍
  കറുക തൊടണം എന്നില്ലല്ലോ

  ആശംസകള്‍

  ReplyDelete
 6. തൊട്ടാവാടി പിന്നേം ഉണര്‍ന്നുവരും

  ReplyDelete