കഥകൾ

Tuesday, July 24, 2012

ഉത്തരം.

എന്‍റെ ഉയര്‍പ്പ് ദിനം, നിന്‍റെ മരണദിനവും
നിന്‍റെ മരണം, എന്‍റെ മരണവും ആകുന്നിടത്താണ്
എന്‍റെ ചോദ്യങ്ങള്‍ ജനിക്കുന്നത് !!!

16 comments:

 1. Power of resurrection is unimaginable
  Come out of the grave and live the new life

  ReplyDelete
 2. ഞാനെന്നേ ഉയര്‍ത്തെഴുന്നെറ്റിരിക്കുന്നു .. അജിയേട്ട

  പക്ഷെ ചിലപ്പോഴൊക്കെ ഓര്‍മയുടെ ശവകുടീരത്തിലൊളിക്കും ...
  ഇല്ലെങ്കിലെങ്ങനെ നിങ്ങളെന്നോടും ഞാന്‍ നിങ്ങളോടും സംവദിക്കും ??

  ReplyDelete
 3. വായന അടയാളപ്പെടുത്തുന്നു

  ReplyDelete
 4. എനിക്ക് മനസ്സിലായില്ല :(

  ReplyDelete
  Replies
  1. എനിക്കും.!!!
   പേരിഷ്ടായിട്ടോ..

   Delete
 5. മനസ്സിന്റെ ഉയര്‍പ്പിന് കാലമുണ്ടാകും ..
  അന്ന് നീ മനസ്സാലേ ഉണരുമ്പൊള്‍ ..
  വീണടിഞ്ഞിരിക്കും എന്റെ മനസ്സ് ..
  നീ തേടിയാല്‍ എത്താത്ത ദൂരത്ത് ...
  നിന്റെയും എന്റെയും മരണം ഒന്നാകുമ്പൊഴാവാം
  നാം കാലത്തേ അതിജീവിക്കുക , അന്ന് ചോദ്യങ്ങള്‍ക്ക്
  എന്തു പ്രസക്തീ കൂട്ടുകാരീ ..?

  ReplyDelete
 6. അത്രയ്ക്കെളുപ്പമല്ല ...ഞാന്‍ തേടിയാല്‍ എത്താത്ത ദൂരത്തൊളിക്കാന്‍..
  പറ്റുമെങ്കില്‍ ഒന്നും സത്യമായിരുന്നില്ല... ഹൃദയ തുടിപ്പുപോലും!!!
  കാലത്തെയും മരണത്തെയും..അതിജീവിക്കും ഈ സ്നേഹം - വെറും പ്രത്യാശ ?!?!

  ReplyDelete
 7. മരണവും ഉയര്‍പ്പും എന്തിനെന്നു മാത്രം മാറ്റമില്ലാത്ത ഒരു ചോദ്യം

  ആശംസകള്‍

  ReplyDelete
  Replies
  1. നിനക്കു വേണ്ടി...ചിലപ്പോള്‍ എനിക്കും !!!

   Delete
 8. പ്രിയ കൂട്ടുകാരി താങ്കളെ ഒട്ടും പരിചയമില്ല ഈ വിനീതന് പക്ഷെ ചെറിയ വാക്കുകളില്‍ ഒത്തിരി കാര്യങ്ങള്‍ താങ്കള്‍ പറയുന്നു വാക്കുകളുടെ തീഷ്ണത ചിന്തകള്‍ക്ക് വേഗത കൂട്ടുന്നു ....... പ്രതീക്ഷിക്കാതെ വന്നു ഇപ്പോ വീണ്ടും വരണമെന്ന് തോന്നുന്നു എഴുതൂ വീണ്ടും വീണ്ടും സ്നേഹത്തോടെ പ്രാര്‍ത്ഥനയോടെ ഷംസു

  ReplyDelete
  Replies
  1. എനിക്കൊരു സഹപാഠി ഉണ്ടായിരുന്നു ഷംസു :)

   നന്ദിട്ടോ ഷംസു ഈ വരവിനും വാക്കിനും .
   വാതായനങ്ങള്‍ തുറന്നാണ് ...എപ്പോ വേണമെങ്കിലും വരാം

   Delete
 9. അഭിപ്രയങ്ങള്‍ക്ക്‌ തല്ക്കാലം വിട പ്രവാസത്തിന്റെ ഭാരം ഇറക്കി വെച് പിറന്ന മണ്ണിലേക്ക് ........ ഇ വിടെ നിങ്ങളുടെ ഇ കുത്തി കുറിപ്പുകള്‍ ശരിക്കും ഒരു ഹരം ആയിരുന്നു,,,,, എത്ര അപരിചിതരയിരുന്നു നാം ................വീണ്ടും സന്ധിക്കും വരെ ലാല്‍ സലാം

  ReplyDelete
  Replies
  1. റെനി
   തിരിച്ചു വരുന്നത് വരെ കാത്തിരിക്കും നിന്‍റെ കയ്യൊപ്പ് പതിയാത്ത കുറിപ്പുകള്‍..
   ആസ്വദിക്കു ..നാടിന്റെ മണം, മഴ...ബന്ധങ്ങള്‍, ഊഷ്മളതകള്‍,രുചികള്‍ ...
   കോണിലെവിടെയോ ഞാനുമുണ്ട് ...ശുഭയാത്ര !!!

   Delete
 10. അമ്പു പോലെ നെഞ്ചിൽ തറയ്ക്കുന്ന വരികൾ.

  ReplyDelete
  Replies
  1. ഹൃദയത്തില്‍ നിന്ന് വരുന്നതുകൊണ്ടും...ഹൃദയം കൊണ്ടു വായിക്കുന്നതോണ്ടും ആവും വിജയേട്ടാ.

   Delete