കഥകൾ

Monday, July 09, 2012

തീര്‍ത്ഥാടനം !

വൈകാരിക വന്ധ്യതയുടെ മണലാരണ്യത്തില്‍ നിന്നും
നീയാം വിദൂരമരീചികയിലേക്കുള്ള എന്‍റെയീ പ്രയാണം..!!!

13 comments:

 1. വൈകാരികതയുടെ വന്ധ്യത മറന്നേയ്ക്കു...
  ഇപ്പോള്‍ മണലാരണ്യത്തിലുമല്ല
  മരീചിക വിദൂരത്തിലുമല്ല...

  ReplyDelete
 2. അറിയാം ഒരുപാട് ശ്രമിക്കുന്നു എന്ന്.. നന്ദി !!!

  ReplyDelete
 3. ഏതോ പാട്ടിലെ ഏതോ വരികള്‍ ഓര്‍മ്മ വന്നു, അതിവിടെ കുറിക്കട്ടെ....

  യാത്ര തുടരട്ടെ, ശുഭ യാത്ര നേരുന്നു...

  ReplyDelete
 4. മരുപ്രദേശമൊക്കെയും പാട്ടോടെ ഉല്ലസിക്കുന്ന ഉദ്യാനമായി രൂപാന്തരപ്പെടട്ടെ

  ആശംസകള്‍

  ReplyDelete
  Replies
  1. അജിയേട്ടോ.... ഒരുപാട് സ്നേഹം !!

   Delete
 5. ദൂരങ്ങളൊക്കെയും വിസ്മൃതിയിലലിയട്ടെ.
  അരികിലുദിക്കട്ടെ പച്ചയും പൂക്കളും...
  ശുഭാശംസകൾ.

  ReplyDelete
 6. നിന്റെ പ്രയാണം ലക്ഷ്യത്തിലെത്തുമ്പോള്‍ എന്നിലെ വന്ധ്യത മരിക്കും.

  ഞാനും നിറയെ പൂത്തു തളിര്‍ത്തു...

  വരിക വേഗം നീ... അവസാനിപിക്കട്ടെ ഞാനീ തപസ്സു.

  ReplyDelete
  Replies
  1. ഒന്ന് കണ്ണു തുറന്നു നോക്കൂ ... നിന്‍റെ തപസ്സവസ്സാനിക്കുന്നതും കാത്തിപുല്‍നാമ്പ് നില്ക്കാന്‍ തുടങ്ങിയിട്ട് യുഗങ്ങളായി ..!!!

   Delete
 7. നന്നായിട്ടുണ്ട്......

  ReplyDelete
 8. അതൊരു നിയോഗമാണ്....
  നിന്നിലൂടെ മാത്രമല്ല; എന്നിലൂടെയും കടന്നു പോകുന്ന കാലത്തിന്റെ പ്രയാണം...
  സന്താപങ്ങളെ മരീചികയാക്കി ഒരിക്കല്‍ നിയെത്തി ചേരുക തന്നെ ചെയ്യും...
  അന്ന് നീ ആ വഴിത്താരകളെ പിന്തിരിഞ്ഞു നോക്കി ചിരിച്ചേക്കാം

  ReplyDelete