കഥകൾ

Tuesday, June 26, 2012

മഷിക്കറ

നിന്നില്‍ പടര്‍ന്ന മഷിയാണ് ഞാന്‍..

കറയെന്നു മറ്റുള്ളവര്‍ മുഖം ചുളിക്കുമ്പോഴും,

ഞാന്‍ നിന്നില്‍ നിറഞ്ഞുവറ്റുകയും
തൂവിഒഴുകാതെ  നീയെന്നെ ചേര്‍ത്ത് നിര്‍ത്തുകയും
നമ്മള്‍ മായച്ചിത്രങ്ങള്‍ രചിക്കുകയും ചെയ്യുന്നു  !!!  

12 comments:

 1. ആരുമറിയാതെ... ആരെയുമറിയിക്കാതെ....

  ReplyDelete
 2. മായാതെ മാന്ത്രികമഷിത്തുണ്ടുകളെ ഹൃദയത്തില്‍ ചേരി‍ത്തുവയ്ക്കുന്നു.. ആശംസകള്‍..

  ReplyDelete
 3. മഷികൊണ്ട് മായച്ചിത്രങ്ങളല്ല “മായാച്ചിത്രങ്ങള്‍“ വരയ്ക്കൂ കീയക്കുട്ടീ. എന്നേയ്ക്കും നിലനില്‍ക്കുന്ന സുന്ദരചിത്രങ്ങള്‍. ആശംസകള്‍

  ReplyDelete
 4. ആത്മാവില്‍ നിന്നും ഉരുകിയൊലിക്കുന്ന വിരഹത്തിന്റെ കണ്ണീര്‍ തുള്ളികള്

  ReplyDelete
 5. നന്ദി ശ്രീജിത്ത്‌ :)

  ReplyDelete
 6. എന്‍റെ മായചിത്രങ്ങള്‍ ആരും മായ്ക്കാതിരുന്നെങ്കില്‍ അല്ലെ അജിയേട്ടാ

  ReplyDelete
 7. റെനി...
  സ്നേഹത്തിന്‍റെ ഈറനണിഞ്ഞ ഒരു മഷിക്കറ..

  ReplyDelete
 8. എന്റെ നെഞ്ചിലെച്ചിത്രത്തിലുണ്ടൊരു
  മാഞ്ഞു പോകാമഷി തന്നഴൽക്കറ.

  ReplyDelete
 9. "മാഞ്ഞു പോകാമഷി തന്നഴൽക്കറ"ഒരുപാടിഷ്ടമായി


  വിജയേട്ട..നന്ദി വന്നതിനും വായിച്ചതിനും !!!!

  ReplyDelete
 10. അവര്‍ രണ്ടു പേര്‍; പേനയും ഉടുപ്പും...
  പേനക്ക് നീ ഉറ്റ കൂട്ടുകാരി...
  ഉടുപ്പിന് നീ വെറും കറ...
  എങ്കില്‍ പറയട്ടെ; നീ എന്റെ പ്രിയപ്പെട്ട കൂട്ടുകാരിയാണ്‌...
  ഇപ്പോള്‍ മനസിലായില്ലേ, ഞാന്‍ ആരെന്നു...

  ReplyDelete
 11. Hmmm മഷിയുടെ പ്രിയ തൂലിക !!!

  ReplyDelete