കഥകൾ

Friday, June 15, 2012

ഞാന്‍ കരയുകയാണ്..

എന്‍റെ കണ്ണുനീരില്‍ നിന്‍റെ വേദനഎരിഞ്ഞടങ്ങും വരെ...
എന്‍റെ കറകള്‍ ഒലിച്ചുപോകും വരെ... മാത്രം
ഞാന്‍ കരയുകയാണ്..!!!

11 comments:

 1. കണ്ണുനീരില്‍ നിന്‍റെ കറകള്‍ ഒലിച്ചു പോകുമെങ്കില്‍ നീ കരഞ്ഞുകൊള്ളൂ, നിന്‍റെ കണ്ണുനീര്‍ എന്‍റെ വേദനയെന്നറിയാതെ നീ കരഞ്ഞു കൊള്ളൂ...!

  ReplyDelete
 2. നിന്നെ വേദനിപ്പിക്കാന്‍ എനിക്കാവില്ല...കറയോടുകൂടി നിലനില്‍ക്കാനും

  എപ്പോഴും എന്നെ ഇങ്ങനെ ത്രിശങ്കു സ്വര്‍ഗത്തില്‍ നിര്‍ത്തുന്നതെന്തിന് ?

  ReplyDelete
 3. എന്നെ വേദനിപ്പികാനാവാത്ത നീ എനിക്ക് വേണ്ടി കരയരുത്,
  നിന്നില്‍ നിന്നും പൊഴിയുന്ന ഓരോ തുള്ളി കണ്ണുനീരിലും
  ഞാനെന്‍റെ ആത്മാവിന്റെ ജീര്‍ണ്ണത അറിയുന്നു,
  പുനര്‍ജ്ജനിയിലേക്കുള്ള ദൂരം കൂടി വരുന്നു

  ചില വരികള്‍ ഓര്‍മ്മ വരുന്നു.
  "കാലമിനിയൂമുരുളും വിഷു വരും
  വര്‍ഷം വരും, തിരുവോണം വരും"
  നിന്‍റെ ദുഖങ്ങളെ പുഞ്ചിരിയാക്കാന്‍
  കണ്ണുനീരിനെ നക്ഷത്ര തിളക്കങ്ങളാക്കാന്‍
  വരും തീര്‍ച്ചയായും... എന്നാണെന്ന് ചോദിച്ചാല്‍....

  അര്‍ദ്ധോക്തിയില്‍ വാക്കുകള്‍ നിറുത്തേണ്ടി വരുന്നവന്‍റെ
  നിസ്സഹായത നീയറിയൂ...

  ReplyDelete
 4. കരയാതെ കുഞ്ഞേ....

  ReplyDelete
 5. പ്രണയം നഷ്ട്ട പെട്ട് ജീവിക്കുക അസാധ്യം തന്നെ എന്നാല്‍ എല്ലാം നഷ്ട്ടപെട്ടലും നേരിയ ഒരു പ്രതീക്ഷ ബാക്കിയിരിക്കെ പെട്ടെന്ന് അത് തിരികെ കിട്ടിയാല്‍ നാം കരഞ്ഞ കണ്ണീരിന്റെ വിരഹത്തിന്റെ വേദനയെക്കള്‍ 100 ഇരട്ടി സന്തോഷം തിരികെ ലഭിക്കും

  അതിനാല്‍ പ്രതീക്ഷ കൈവെടിയാതെ

  വീണ്ടും വീണ്ടും ആത്മാര്‍ഥമായി സ്നേഹിക്കുക

  ജീവിതാവസാനം വരെ

  ReplyDelete
 6. "കാലമിനിയൂമുരുളും വിഷു വരും
  വര്‍ഷം വരും, തിരുവോണം വരും

  ReplyDelete
 7. This comment has been removed by a blog administrator.

  ReplyDelete
 8. നിന്‍റെ ദുഖങ്ങളെ പുഞ്ചിരിയാക്കാന്‍
  കണ്ണുനീരിനെ നക്ഷത്ര തിളക്കങ്ങളാക്കാന്‍
  വരും തീര്‍ച്ചയായും..

  ReplyDelete
 9. നിന്നില്‍ നിന്നും പൊഴിയുന്ന ഓരോ തുള്ളി കണ്ണുനീരിലും
  ഞാനെന്‍റെ ആത്മാവിന്റെ ജീര്‍ണ്ണത അറിയുന്നു,(നല്ല വരികള്‍ )

  നിന്റെ നിസ്സഹായത എനിക്കറിയാവുന്നതല്ലേ ... പക്ഷെ ഈ ഞാന്‍... എന്റെ അവസ്ഥ...

  ReplyDelete
 10. കരയുവാന്‍ എനിക്കിനി കണ്ണുനീരില്ല...
  നിനക്കതെങ്കിലും ഉണ്ടല്ലോ....

  ReplyDelete