കഥകൾ

Monday, June 04, 2012

നിസ്സഹായത!!

മിന്നല്‍പിണറായി പടര്‍ന്ന്, കാര്‍മേഘമായി നീറുന്ന 
നിന്‍റെ നഖക്ഷതങ്ങള്‍ ഓരോന്നും
ഊതി ഉണക്കുന്നത് എന്‍റെ ഹൃദയവടുക്കളെയാണ്..
ഊതി ജ്വലിപ്പിക്കുന്നത് എന്‍റെ പൂര്‍ണ്ണതയേയും ...

പക്ഷേ...
നിന്‍റെ വിങ്ങല്‍ എന്നെ കൂടുതല്‍ നിസ്സഹായയാക്കുന്നു  ..
ഉത്തരമറിയാതെ  ഇവിടെയും ഞാന്‍ പകച്ചു മാറിനില്‍ക്കുന്നു.

4 comments:

 1. മനസ്സില്‍ നന്മയുള്ളവര്‍ക്ക് മാത്രമേ സ്വന്തം മുറിവ് ഉണങ്ങുംപോഴും സ്വയം പൂര്‍ണ്ണമാകുമ്പൊഴും മറ്റൊരാളുടെ വിങ്ങല്‍ മനസ്സിലാകൂ... നല്ല വാക്കുകള്‍, ആ വാക്കുകള്‍ കൊണ്ട് നല്ലൊരു ഹാരവും... ആശംസകള്‍...

  ReplyDelete
 2. നന്മയോ സ്നേഹമോ എന്നറിയില്ല... നന്ദി!!!

  ReplyDelete
 3. “ഉത്തരമറിയാതെ ഇവിടെയും ഞാന്‍ പകച്ചു മാറിനില്‍ക്കുന്നു”......പക്ഷെ എവിടെയോ ഒരു ഉത്തരം ഉണ്ട് അല്ലേ. ചിലപ്പോള്‍ ഈ നേരം കൊണ്ട് കണ്ടുപിടിച്ചിട്ടുമുണ്ടാവും

  ReplyDelete
 4. ഉത്തരം ഇല്ലഞ്ഞിട്ടല്ല... എല്ലാ ഉത്തരങ്ങളും ശരിയാവണം എന്നില്ലല്ലോ എന്നാ ഭയം !!!

  ReplyDelete