കഥകൾ

Wednesday, May 30, 2012

അവിശ്വസനീയം...

നിന്‍റെ  മൌനം..
എന്‍റെ വാചാലത..
നമ്മുടെ പ്രണയം..
ഈ ജീവിതം !!!

8 comments:

 1. നിന്റെ മൗനത്തില്‍
  നിന്റെ പ്രണയത്തിനാഴമുണ്ട് ..
  എന്നിട്ടും വരികളില്‍ , മൊഴികളില്‍
  നീ വാചാലമാകുന്നത് അവിശ്വസ്സനീയം തന്നെ ..
  നമ്മുടെ പ്രണയവും , ജീവിതവും
  അവിശ്വസനീയമായി തോന്നാം .. കാരണം ..
  എന്നോ മുന്നില്‍ പൊഴിഞ്ഞ മഴ പൊലെ
  എന്നില്‍ തളിര്‍ത്ത പ്രണയമാണ് നീ ..
  അതിലൂടെ എനിക്ക് തന്ന ജീവിതവും ..

  ReplyDelete
 2. മൌനത്തെ വായിക്കാന്‍ എന്നെപ്പോലെ നീയും പരാജയപ്പെട്ടലോ എന്ന ഭയമാണ് എന്നെ വാചാലയാക്കുന്നത്.

  മണ്ണോടു ചേരേണ്ടിവന്ന മഴയെങ്കിലും നിനക്കു തളിര് തരുന്നു എന്നത് എനിക്ക് ചാരിതാര്‍ത്ഥ്യം തരുന്നുണ്ട്...

  എപ്പോഴും ആദ്യം വരുന്നതിനും അറിയുന്നതിനും നന്ദി റിനി.

  ReplyDelete
 3. മൌനത്തെ വായിക്കാന്‍ പരാജയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നത് പ്രണയമല്ല എന്ന് വേണം കരുതുവാന്‍ ... :)
  എന്താണെന്നോ എന്തിനാണെന്നോ അറിയാതെ തേടി അലയുകയാണ് പലപ്പോഴും നമ്മള്‍ ..അതുകൊണ്ട് തന്നെ ആ അലച്ചില്‍ ഒരിക്കലും അവസാനിക്കുന്നുമില്ല

  ReplyDelete
 4. ചക്രൂ ശരിയായിരിക്കാം ...
  പലപ്പോഴും പല അര്‍ത്ഥങ്ങളല്ലേ മൌനത്തിന് ...

  ReplyDelete
 5. ഹഹ ഹ ..

  പോസ്റ്റ്‌ നേക്കാള്‍ വലിയ വലിയ കമന്റ് ,,അതിനേക്കാള്‍ വലിയ മറുപടിയും

  ReplyDelete
 6. നിന്റെ മൗനത്തില്‍
  നിന്റെ പ്രണയത്തിനാഴമുണ്ട് ..

  ReplyDelete
 7. മൌനവും വാചാലതയുമാണ് ചേര്‍ച്ച. രണ്ട് വാചാലത തമ്മില്‍ ചേര്‍ന്നാല്‍ ലഹളയാകും. രണ്ടു മൌനങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ മഹാബോര്‍ ആകും. സഫലപ്രണയത്തിന് ആശംസകള്‍

  ReplyDelete