കഥകൾ

Saturday, May 19, 2012

പരാ"ജയം" !!

എനിക്കോ നിനക്കോ മാറ്റാന്‍ കഴിയാത്ത വിധികളില്‍ ...
പരസ്പരം നഷ്ടപ്പെട്ട്, നാം ഒരുമിക്കുമ്പോള്‍
നാം വിധിയെ തോല്‍പ്പിച്ചെന്നോ, അതോ ഇതായിരുന്നു നമ്മുടെ വിധിയെന്നോ?!?!

3 comments:

 1. പിരിയുമ്പൊഴേതോ നനഞ്ഞ കൊമ്പില്‍
  നിന്നും ‍ നില തെറ്റി വീണ രണ്ടിലകള്‍ നമ്മള്‍..
  രേണുകേ നാം രണ്ടു മേഘ ശകലങ്ങലായ്
  അകലേക്ക് മറയുന്ന ക്ഷണ ഭംഗികള്‍
  മഴവില്ല് താഴേ വീണുടയുന്ന മാനത്ത്
  വിരഹ മേഘശാമ ഘനഭംഗികള്‍ ..
  പിരിയുന്നു രേണുകേ നാം രണ്ടൂ പുഴകളായീ
  ഒഴുകിയകലുന്നു നാം പ്രണയ ശൂന്യം ..
  ജലമുറഞ്ഞൊരു ദീര്‍ഘശിലപോലെ നീ
  വറ്റീ വറുതിയായ് ജീര്‍ണമായീ മൃതമായീ ഞാന്‍
  ഓര്‍മിക്കുവാന്‍ ഞാന്‍ നിനകെന്തു നല്‍കണം
  ഓര്‍മിക്കണമെന്ന വാക്ക് മാത്രം ..
  " എപ്പൊഴൊ തട്ടി തകര്‍ന്നു വീഴുന്നു നാം
  നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം"(രേണുക) മുരുകന്‍ ...
  ജയമോ തോല്‍വിയോ..വിധിയോ പുണ്യമോ ..
  നാം ,നമ്മുടെ മനസ്സ് തീര്‍ക്കുന്ന തുരുത്തുകളില്‍
  അവ ഭദ്രമായി ഇരിക്കട്ടെ !

  ReplyDelete
 2. "ജലമുറഞ്ഞൊരു ദീര്‍ഘശിലപോലെ നീ
  വറ്റീ വറുതിയായ് ജീര്‍ണമായീ മൃതമായീ ഞാന്‍ "

  അങ്ങനെ ഒളിക്കാനല്ലാതെ അവയ്ക്ക് വേറെ ഗതി ഇല്ലല്ലോ ...

  ReplyDelete
 3. വിധിവിഹിതമേവനും ലംഘിച്ച് കൂടുമോ....??

  ReplyDelete