കഥകൾ

Friday, May 11, 2012

"അവള്‍...

എത്രപെയ്താലും മതിവരാത്ത വര്‍ഷകാലം..
എത്ര നനഞ്ഞാലും ദാഹം തീരാത്ത മണല്‍ക്കാട്...
എത്ര നിനച്ചാലും ഒഴുകി അകലാതെ, എന്നില്‍ തളംകെട്ടിയ കണ്ണീര്‍
ക്കനം."  ....അവന്‍ പിറുപിറുത്തു.
  

5 comments:

 1. എത്ര പെയ്താലും മതി
  വരാത്ത വര്‍ഷകാലം:എന്റെ മനസ്സ്
  എത്ര നനഞ്ഞാലും ദാഹം
  മാറാത്ത മണ്‍ല്‍ക്കാട്:എന്റെ വാസം
  ഒഴുകി അകലാതെ തളം കെട്ടി കിടക്കുന്ന മിഴിനീര്‍ കണം:അവള്‍ക്ക് സമ്മാനിച്ച വിരഹ നിമിഷങ്ങള്‍

  ReplyDelete
 2. ..പിന്നിട്ട വഴികള്‍ നമ്മെ പലവരികളോടും താദ്ധത്മ്യപ്പെടുതും എളുപ്പം, അല്ലെ?!?

  ReplyDelete
 3. പ്രിയപ്പെട്ട കീയക്കുട്ടി,
  ഓര്‍മകളില്‍ അവള്‍ എന്തേ വസന്തം വിരിയിക്കുന്നില്ല?
  അവളാകരുത്‌,അവന്റെ ജീവിതത്തിന്റെ അവസാനവാക്ക്. ! :)
  ഒന്ന് പറഞ്ഞു കൊടുത്തോള്. അക്ഷരത്തെറ്റ് ശ്രദ്ധിക്കുമല്ലോ.
  ആശയം കൊള്ളാം.
  സസ്നേഹം,
  അനു

  ReplyDelete
 4. നന്ദി അനു വന്നതിന്.
  ജീവിതത്തില്‍ വസന്തം എത്താതോണ്ടാവുമല്ലേ അവള്‍ക്കവനില്‍ വസന്തം ചൊരിയാന്‍ കഴിയാത്തത്?!
  പറഞ്ഞു കൊടുക്കാതെ അവനെടുക്കട്ടെ തീരുമാനങ്ങള്‍...
  (കണ്ണീരിന്‍റെ കനം ആണ് ഉദ്ദേശിച്ചത്.)

  ReplyDelete
 5. എത്രപെയ്താലും മതിവരാത്ത വര്‍ഷകാലം..
  എത്ര നനഞ്ഞാലും ദാഹം തീരാത്ത മണല്‍ക്കാട്...
  എത്ര നിനച്ചാലും ഒഴുകി അകലാതെ, എന്നില്‍ തളംകെട്ടിയ കണ്ണീര്‍ക്കനം."

  ചിലര്‍ക്ക് ഇത് പിറുപിറുക്കാനുള്ള വിഷയമല്ല. ഹൃദയത്തില്‍ പവിഴം പോലെ സൂക്ഷിക്കാനുള്ള നിധിയാകുന്നു. ശക്തിയേറിയ കാന്തികവലയം

  ReplyDelete