കഥകൾ

Thursday, April 26, 2012

കൃതഘ്നത!വേണ്ടതെന്തെന്നറിഞ്ഞിട്ടും  തരാതെ,
കിട്ടാക്കനികളില്‍ ഹൃദയത്തെ
കൊരുത്തിടുന്ന ഈ ജീവിതത്തോട്
ഞാനെങ്ങനെ കൃതജ്ഞത കാട്ടാനാണ് ?!?  

3 comments:

 1. ജീവിതം ഒരു കുസൃതിക്കളിയല്ലേ കുട്ടീ ....

  ചോദിക്കുന്നതെല്ലാം കൈനീട്ടി നല്‍കിയാല്‍ അതിനൊരു രസമുണ്ടോ....

  അതിനോട്‌ ചേര്‍ന്ന് കളിക്കുക ... ചിരിക്കുക... കരയുക... !!

  നമുക്കതല്ലേ കഴിയൂ..... :(

  P S : നിനക്കുവേണ്ടതെന്തെന്നു നിന്നെക്കാള്‍ ജീവിതത്തിനറിയുമോ ഇനി?

  ReplyDelete
 2. എന്നെക്കാളും ജീവിതത്തെക്കാളും അതറിയുന്നവന്‍..പരിമിധികള്‍ അറിയുന്നവന്‍ !!!

  എനിക്ക് വേണ്ടി ഒന്നും മാറ്റി എഴിതിപ്പിച്ചിട്ടില്ല നാളിതുവരെ...

  ReplyDelete
 3. ജീവിതം നല്‍കാന്‍ മടിക്കുന്നതൊക്കെയും ജീവിച്ച് ജീവിതത്തോട് ഞാന്‍ നേടിടും

  ReplyDelete