കഥകൾ

Friday, March 23, 2012

MaNic series no.3 : ഒരു മെഴുകുതിരിക്കഥ !!!!


എന്‍റെയുരുക്കങ്ങള്‍ ആണ്  നിന്നെ ജ്വലിപ്പിക്കുന്നതെന്ന്‍ നീയും    
നിന്‍റെ വേവലാണ് എന്നെയുരുക്കുന്നതെന്ന് ഞാനും വാദിച്ചു...

നീ ദഹിച്ചാലും ഞാന്നുരുകിയാലും പ്രകാശം പകരട്ടെ എന്ന് നീയും
കത്തി സ്വയം നഷ്ട്ടപ്പെടട്ടെ എന്ന് ഞാനും വിശ്വസിച്ചു...

വരും ജന്മത്തിലെങ്കിലും നമുക്കൊന്നായി, നമുക്കായി ജ്വലിക്കാം എന്ന് നീയും
ഈ ജന്മത്തില്‍ തന്നെ സ്നേഹനാമ്പുകള്‍ നമ്മെ ജ്വലിപ്പിക്കുമെന്ന് ഞാനും ആഗ്രഹിച്ചു........!!!! 

3 comments:

 1. ചിലപ്പോള്‍

  ഇങ്ങനെയാണ്,

  കാറ്റുകളെ കുറിച്ച്

  നമ്മള്‍ മറന്നു പോകും...

  മനപ്പുര്‍വ്വം...:)

  ReplyDelete
 2. ആഗ്രഹങ്ങള്‍ ... പാളിച്ചകള്‍

  ReplyDelete
 3. മെഴുകുതിരി ജ്വലിച്ചു പ്രകാശിക്കുന്നുവോ

  ReplyDelete