കഥകൾ

Saturday, March 17, 2012

MaNic Series no1: അവര്‍

സൂര്യരശ്മികള്‍  ഏറ്റപ്പോള്‍  അവന്റെ കണ്ഠം ഇടറി, വാക്കുകള്‍ക്കു കനം വച്ചു.
യാത്ര പറയാതെ, അവന്‍ തന്റെ പറുദീസയിലേക്ക്  യാത്രയായി.

നഷ്ടബോധത്തിലവള്‍ ഉരുകാതിരിക്കാന്‍ പ്രണയം ഒരു മഴയായി പെയ്തുകൊണ്ടെയിരുന്നു....

അവന്‍ നീട്ടിയ ഹൃദയ ശാഖിയില്‍ തലചായ്ച്ചു അവള്‍ കാത്തിരുന്നു,
മറ്റൊരു പ്രഭാതത്തിലെ അവന്റെ മടക്കത്തിനായി !!!

3 comments:

 1. പക്ഷെ അവന്‍ വന്നില്ല ...
  പ്രണയ മഴ പെയ്തു തോര്‍ന്നു ...
  ഇപ്പോള്‍ വേനല്‍ ആണ്... കത്തുന്ന വേനല്‍ ..
  അതില്‍ അവള്‍ ഉരുകുമ്പോള്‍ ഒഴുക്കിയ കണ്ണ് നീരുകള്‍ പോലും ആവിയായി പോകുന്നു ..
  മഴയില്‍ കിളിര്‍ത്ത നാമ്പുകള്‍ കരിഞ്ഞുണങ്ങിയിരിക്കുന്നു..
  ചവിട്ടി നില്‍ക്കുന്ന തറ വിണ്ടു കീറിയിരിക്കുന്നു..
  അവന്‍ ഒരു തെറ്റായിരുന്നെന്ന് അവള്‍ ഇപ്പോള്‍ അറിയുന്നു...
  എങ്കിലും കാത്തിരിപ്പിന്റെ സുഖം., അതവള്‍ക്ക് നഷ്ടപ്പെടുതുവാന്‍ കഴിയില്ലല്ലോ

  ReplyDelete
 2. Njaanum angane karuthi,
  Pakshe, avanavale vazhiyil kalanju pokan aavumaayirunnilla...

  Oralude uchwasam matteyaalude swasa vaayu aayathinaal avar munnile chuttupollichekkavunna agniye vakavaykkathe kaikorthu nadannu

  ReplyDelete
 3. പ്രനയം (റിയല്‍) ഒരു അഗ്നിയാണ്. ഏത് തീയിനെയും ചെറുത്തു തോല്പിക്കുന്ന ഒരഗ്നി

  ReplyDelete