കഥകൾ

Friday, March 30, 2012

അകലങ്ങള്‍

ചില അകലങ്ങള്‍ നല്ലതാണ്....
അടുപ്പത്തിന്‍റെ  ത്രീവ്രത അറിയാന്‍
കൂടുതല്‍ തീവ്രമായി അടുക്കാന്‍..

9 comments:

 1. തീര്‍ച്ചയായും ചില അകലങ്ങള്‍ നല്ലതാണ്.
  പക്ഷെ ആ അകലം ഞാന്‍ ഇല്ലാതെ ജീവിക്കാന്‍ നിന്നെ പഠിപ്പിക്കും ചിലപ്പോള്‍..

  ReplyDelete
 2. പക്ഷെ നീയില്ലാത്ത ഒരു നിമിഷവും ഞാന്‍'ജീവിക്കുന്നി'ല്ലല്ലോ..
  എന്‍റെ ഹൃദയം സ്പന്ധിക്കുന്നതുപോലും നീ ഉണ്ടെന്നവിശ്വാസം കൊണ്ട് മാത്രമല്ലേ!!

  ReplyDelete
 3. ബലേ ഭേഷ്‌...

  ReplyDelete
 4. അടുക്കാനാകാത്ത അകലങ്ങള്‍ മനസ്സില്‍ അവശേസിപികുനത് തീവ്രതയോ അതോ വേദനയോ .....

  ReplyDelete
 5. എന്നില്‍ അവശേഷിപ്പിക്കുന്നത് വേദനയാണ് ...
  പക്ഷെ, യാഥാര്‍ത്ഥ്യം.. അംഗീകരിക്കാതിരിക്കാന്‍ പറ്റുമോ ടിന്‍റു ?

  ReplyDelete
 6. അടുപ്പവും അകലവും ദൂരങ്ങളിലല്ലാ, ഹൃദയങ്ങളിലാകുന്നു

  ReplyDelete
 7. ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പങ്ങള്‍/അകലങ്ങള്‍ എവിടെയാ അജിയേട്ടാ ??

  ReplyDelete
 8. ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പങ്ങള്‍/അകലങ്ങള്‍ എവിടെയാ അജിയേട്ടാ ??

  ReplyDelete
 9. ചിലര്‍ അരികിലായിരിക്കുമ്പോഴും ഹൃദയത്തിലുണ്ടാവില്ല. ചിലര്‍ കാതങ്ങളകലെയെങ്കിലും അവര്‍ നമ്മുടെ ഹൃദയത്തില്‍ സന്നിഹിതരാണ്. അല്ലേ? ഒരാളിനോട് കോപം വരുമ്പോള്‍ നമ്മുടെ ശബ്ദം ഉയരുന്നത് എന്തുകൊണ്ട്? കാരണം അവര്‍ ഹൃദയത്തില്‍ നിന്ന് വളരെ ദൂരത്ത് പോയി. ദൂരത്തുള്ള ഒരാളിനോട് ശബ്ദത്തില്‍ പറഞ്ഞാലേ കേള്‍ക്കുകയുള്ളു.

  ReplyDelete