കഥകൾ

Sunday, March 11, 2012

മോഹങ്ങള്‍

മഴയേക്കാള്‍    ആര്ദ്രമായിരുന്നു ..കുളിരായിരുന്നു ...

പക്ഷെ, പക്ഷെ ഗതി മാറി ഒഴുകി...
ചിലപ്പോഴെങ്കിലും ഗതകാലം മറക്കാതെ, മാറ്റമില്ലാതെ ...

വരണ്ട മണ്ണിലിപ്പോഴും, വേരൂന്നാന്‍ മോഹിച്ചു കുറച്ചു മഴസ്വപ്‌നങ്ങള്‍ !!!

  

3 comments:

  1. കുറഞ്ഞ അക്ഷരങ്ങളില്‍ വലിയ ആശയം. നന്നായിട്ടുണ്ട്.കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. പിന്നെ പെയ്ത് കുളിര്‍പ്പിച്ചു

    ReplyDelete