കഥകൾ

Saturday, March 03, 2012

ഉയിര്‍പ്പ്

ഹൃദയം തൊടാതെ, നീ തന്ന സ്വപ്നങ്ങളില്‍ കാലുടക്കി വീണെങ്കിലും ഞാന്‍ ഉയര്‍ത്തെഴുന്നെല്‍ക്കും ...
(എപ്പോഴത്തെയും പോലെ) മറ്റൊരെകാന്ത യാമത്തില്‍
എന്നെ തിരക്കിയെത്തുമ്പോള്‍ നീ ഒറ്റയ്ക്കകാതിരിക്കാന്‍...
 ഞാന്‍ ഉയര്‍ത്തെഴുന്നെല്‍ക്കുകതന്നെ ചെയ്യും !!!

5 comments:

  1. എന്ത്കൊണ്ടെന്നാല്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നു..
    :)

    ReplyDelete
  2. ഉയിര്‍പ്പിനുശേഷം നിത്യതയാണ്...അന്തമില്ലാതെ

    ReplyDelete