കഥകൾ

Thursday, February 09, 2012

സൊരയ്യ പറയുന്നത്


മരണത്തെയല്ല, മരിക്കാനാണ്  ഭയക്കുന്നത്,
അതും നിങ്ങളുടെ  കല്ലേര്‍  ഏറ്റ്.

ഒരു പെണ്ണിന്‍റെ നോട്ടത്തില്‍ 
കൈവിരലിന്‍  കാല്‍ പാദത്തിന്‍ ദര്‍ശനത്തില്‍ സ്ഖലിക്കുന്ന 
നിങ്ങളുടെ കല്ലേര്‍  ഏറ്റു മരിക്കാനാണ് അറയ്ക്കുന്നത്.


                                                                        (കടപ്പാട്:Stoning of Soraya )

9 comments:

 1. പുരുഷവിദ്വേഷത്തിന്‍റെ മുഖമോ....
  അതോ ... ഫെമിനിസം എന്ന ഫാഷനിസമോ...?

  ReplyDelete
 2. Stoning of soraya' കണ്ടിട്ടില്ലല്ലോ കണ്ടാല്‍ ആരും ഇങ്ങനെയേ പ്രതികരിക്കു(Real story ആണ് based movie aanu).
  അച്ഛന്റെ മോളും അനിയന്റെ ചേച്ചിയും, മറ്റു പല ആണ്‍ സുഹൃത്തുക്കളുടെ പ്രിയപ്പെട്ടവളും ആയതിനാല്‍ feminist അല്ല.പക്ഷെ
  ചിലസമയങ്ങളില്‍ അഭിപ്രായം ഉള്ളവള്‍ ആണ്.
  മനുഷ്യനല്ലാത്ത ആണിനോടും പെണ്ണിനോടും അല്പം വിദ്വേഷം ഉണ്ടെന്നു മാത്രം.
  ഒരു fashionനു പിന്നാലെയും ഓടിതുടങ്ങിയിട്ടില്ല ഇതുവരെ.... കണ്ടതില്‍ സന്തോഷം!!

  ReplyDelete
 3. കാമവും പ്രണയവും ആരുടെയും കുത്തകയല്ല. പെണ്ണിനും ആണിനും ഒരു പോലെ വഴങ്ങുതാണ്‌. ആണ്‍പെണ്‍ വിഭജനങ്ങള്‍ക്കിടയില്‍ കൊഴിഞ്ഞ്‌ പോയ പ്രണയത്തെ കണ്ടെത്താന്‍ ശ്രമിക്കുക.

  ReplyDelete
 4. കൊഴിഞ്ഞു പോയ കാലം കാറ്റിനക്കരെ- അല്ലെ.
  ചിലതെല്ലാം അങ്ങനെയാണ് ഒരിക്കലും തിരിച്ചുപിടിക്കനവാതെ ... എറിഞ്ഞുടക്കനാവാതെ....
  ഒരുപാട് സന്തോഷമുണ്ടാക്കുന്നുണ്ട് ഉറുമ്പിന്റെ സന്ദര്‍ശനങ്ങള്‍. നന്ദി

  ReplyDelete
 5. stoning of soraya കണ്ടു, മനസിനെ കുത്തിനോവിക്കുന്ന സിനിമ, പുരുഷ കേന്ദ്രീകൃത ഗോത്ര സംസ്കാരങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ട വെല്ലുവിളികളാണ് ഈ സംഭവം കാണിക്കുന്നത്

  ReplyDelete
 6. “നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ ഒന്നാമത് കല്ലെറിയട്ടെ” എന്നു പറഞ്ഞു.അവര്‍ അതുകേട്ടിട്ട് മനഃസാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവര്‍ തൊട്ട് ഇളയവര്‍ വരെ കല്ലു താഴെയിട്ടിട്ട് അവിടം വിട്ടുപോയി.

  ReplyDelete