കഥകൾ

Sunday, December 11, 2011

"എ ഹിംസ"


എന്നെന്നേക്കുമായി ...നിനക്കായി...  തുറന്ന്‌ കിടക്കുന്ന വാതിലുകള്‍ നിബന്ധനകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ ഔധാര്യങ്ങള്‍ എന്ന് തിരിച്ചറിയാതെ, 
ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടലുകളില്‍, നഷ്ടക്കച്ചവടമായി എന്നെ എഴുതിതള്ളിയ നിന്നെ,
എന്റെ ഹൃദയത്തോട്  ചേര്‍ത്ത്  ഞാന്‍ ആണിയടിക്കും...

അങ്ങനെ രക്തം വാര്‍ന്ന് നാം രണ്ടും, കണക്കുകള്‍ ഇല്ലാത്ത ഒരു ലോകത്തില്‍...അവിടെയും അഹിംസയെക്കുറിച്ചും, വിശാല കാഴ്ചപ്പാടിനെക്കുറിച്ചും,കാമം കലരാത്ത സ്നേഹത്തിന്റെ നൈര്‍മല്യത്തെക്കുറിച്ചും, നമ്മള്‍ വാതോരാതെ സംസാരിച്ചുകൊണ്ടേയിരിക്കും
 

4 comments:

 1. നന്നായിട്ടുണ്ട് ... അക്ഷരത്തെറ്റുകള്‍ ശ്രദ്ധിക്കൂ ... അശ്രദ്ധ കൂടുതലുള്ള പ്രകൃതമാണോ ? വരികളിലും എഴുത്തിലും എന്തോ അങ്ങനെ തോന്നി .. ആശംസകള്‍ ...

  ReplyDelete
 2. Oru himsa ennuthanneya udheshichathu.

  Chilathokke manassilthatti ezhuthiyatha... mattu chilathavatte ezhuthanam ennatu kondum.

  Malayalam fontinte prashnangalanu malayalam ariyam.

  Pinne ezhuthu orikkalum ente vazhi aayirunnilla... enthokkeyo aarokkayo enne aa oram cherthu ennu maathram.

  Ashradhayundu....shradhichathupolum...ashradhayayirunnu ennariyaan vaiki .:-)

  Oru padu santhosham vannathinu.
  malayam font work cheyyathathinaalanu ee krooratha.

  Do come.

  ReplyDelete
 3. മരണശേഷമെങ്കിലും സ്‌നേഹത്തെ കുറിച്ച്‌ സംസാരിക്കാമല്ലോ

  ReplyDelete
 4. അപ്പോഴെങ്കിലും 'നീ' ഉണ്ടായാല്‍ മതിയായിരുന്നു.

  ReplyDelete