കഥകൾ

Monday, October 17, 2011

അടക്കമില്ലാത്ത കള്ളക്കണ്ണുകളെ, യൂദാസ് ആണ് നിങ്ങള്‍. അനാവശ്യ ഇമയനക്കങ്ങളിലൂടെ, കള്ളച്ചിരിയിലൂടെ സ്വന്തം ഹൃദയത്തെ അവനു ഒറ്റുകൊടുത്ത നയവഞ്ചകര്‍  !!!

2 comments:

  1. ഒടുവിലിപ്പോള്‍ ഞാന്‍ യൂദാസിനെപ്പോലെ ഗതി കിട്ടാതെ... നിന്നെയോര്‍ത്തു...
    ...

    ReplyDelete
  2. ആ ഓര്‍മ്മകളില്‍ ഞാനുണ്ട് എന്നത് തന്നെ പ്രതീക്ഷയാണ്...
    ഒരു മഴക്കാലത്ത്‌ പൊഴിഞ്ഞ ഇലകള്‍ പരവതാനി തീര്‍ത്ത ആ ഇടവഴിയിലൂടെ നീ എന്നിലേക്ക്‌ മടങ്ങിയെത്തും എന്ന പ്രതീക്ഷ !!!

    ReplyDelete