കഥകൾ

Wednesday, March 30, 2011

എന്‍റെ മുറി

നാല് ചുമരുകള്‍ക്കും ചെവികള്‍ മുളച്ചിരിക്കുന്നു, മൂലോടുകള്‍ക്ക് കണ്ണുകളും ...

ഇനി ഞാനെങ്ങനെ രാത്രിയുടെ മറപറ്റി നമ്മുടെ സ്വപ്നലോകത്തിലേക്ക് ഒളിച്ചുകടക്കും?
നിന്‍റെ ചെവികളില്‍ ആര്‍ദ്രമായി ചുംബിക്കും ?
നീപോലുമറിയാതെ കണ്ണുകളില്‍ മന്ത്രിക്കും, ഞാന്‍ നിന്നെ സ്നേഹിക്കുന്നുവെന്ന്?

4 comments:

 1. murike purathek erangi va ,ennitte orake paranjo arume kelkilla

  ReplyDelete
 2. പക്ഷെ പുറത്തുണ്ടാവുമോ 'നീയും' , 'നമ്മുടെ' സ്വപ്നലോകവും ?

  ReplyDelete
 3. nannayittundu........ aashamsakal.....

  ReplyDelete
 4. ചുവരുകള്‍ക്കും ചെവിയുണ്ടായിരുന്ന ഒരു കാലം!!

  ReplyDelete