കഥകൾ

Tuesday, February 15, 2011

സ്നേഹം

ഉള്ളിലെ ചൂട് സഹിക്കാനാവാതെ മഴക്കാറ് കണ്ടുപുറത്തേക്കുയര്‍ന്ന ഒരു മഴപ്പാറ്റ,
മഴ കാണാതെ ഗതിതെറ്റി ഒരു മെഴുകുതിരി വെട്ടത്തിന് ചുറ്റും...
ചിറക് കരിഞ്ഞിഴയുംബോഴും പറ്റിച്ച മഴയെ പ്രാകാതെ,
"കണ്ണടയും മുമ്പേ ഒന്ന് വരണേ" എന്ന പ്രാര്‍ത്ഥനയോടെ..ഒരുവെറും കാത്തിരിപ്പ്‌ !!! (?)

9 comments:

 1. എല്ലാ സങ്കടങ്ങളും സാംക്രമികമാണല്ലേ അവന്തിക.

  ReplyDelete
  Replies
  1. sangadangal sangramikangal alla theeshnamaya anubhavangalanu. ah anibhavangale chudulla varikalayi parivarthanam cheyyan kazhiyunna nee etha bhagyavathi aanu...

   Delete
 2. mazhappatta kanda swapnam nadakkathathonnum alla. aval athu arhikkunnathakayal labhikkum. mathramalla ithonnum ariyatha mazha enthu pizhachu? pattichu polum athu kuduthalayi poyi.
  varikal orupadu ishttamayi priya suhruthe....

  oru viswasi(from Delhi)

  ReplyDelete
  Replies
  1. ശരിയാണ് ലിതിന്‍.., പാവം മഴയെന്തു പിഴച്ചു !!!
   നന്ദി ഈ വരവിനും കുറിപ്പിനും !!!

   Delete
 3. സ്വപ്ന നൂല്‍ തന്ന കണ്ണിനോടും ഊടും പാവും നെയ്ത മനസ്സിനോടും ഒരല്പം നീരസം, മഷി തീര്‍ന്ന തൂലികയോടും മരവിച്ച മനസ്സിനോടും കടപ്പാട്, എന്നെ വേരോടെ പിഴുതെറിഞ്ഞ് രൂപാന്തരണം തന്ന നിന്നോട്തീര്‍ത്താല്‍ തീരാത്ത നന്ദി !!

  Its awesome.

  ReplyDelete
 4. I just like your style of writing. keep it up.
  "pinne pavam jeevithangal anu kooduthal presnakkar ennu thonunnu":).
  They are born to make a difference in this world.So all the best "pavam jeevi".:)

  ReplyDelete