കഥകൾ

Sunday, January 23, 2011

പക

നീ എന്‍റെ ശിഖരങ്ങള്‍ ഓരോന്നായി അറുത്തെരിയുമ്പോള്‍
വേരുകള്‍ ഓരോന്നായി ഞാനും പിന്‍‌വലിക്കുന്നു ...നിന്നില്‍ നിന്നും.

2 comments:

  1. വേരുകളില്ലാതെ ഞാന്‍ ഒരു നാള്‍ കടപുഴകി വീഴും..

    ReplyDelete
  2. വേരുകള്‍ നനവുള്ള മണ്ണിലേക്ക് ആഴ്ന്നിറങ്ങും ....കടപുഴകാതെ!!!!
    തങ്ങേണ്ട കരങ്ങള്‍ കത്തിയേന്തിയാല്‍...ഒരിക്കലും കടപുഴകിവീഴരുത് ആ കൈകളിലേക്ക്, അവന്തിക.ഫിനിക്സ് പക്ഷിയാവണം നമ്മള്‍.

    ReplyDelete