കഥകൾ

Tuesday, January 11, 2011

നീ

ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല ,ക്ഷണിച്ചിരുന്നില്ല ,ഈ ജീവിതത്തിലേക്ക്.
ആഗ്രഹിച്ചതിലും കൂടുതല്‍ എന്തൊക്കെയോ ആയി, അറ്റ ചിറക് കൂട്ടിതുന്നുവാന്‍ മഴവില്‍ നൂലുമായി നീ..

ഇന്ന് നീ ദൂരെയേതോ കോണില്‍ ,
ഒരു ഭംഗിവാക്കുപോലും ചൊല്ലാതെ, ഞാന്‍ അവശേഷിക്കുന്നു എന്നറിഞ്ഞും അറിയാതെ...

എന്നില്‍, വെറും അടയാളം മാത്രമാവാന്‍ കഴിയാതെ
നീ ശേഷിപ്പിച്ച മുറിവ് ഇപ്പോഴും തേങ്ങിക്കൊണ്ടേയിരിക്കുന്നു...


4 comments:

  1. വാക്കുകള്‍ക്കും,ചിന്തകള്‍ക്കും ആഴമുണ്ട്.
    ഈ നുറുങ്ങു ചിന്തകളില്‍ വാചകങ്ങള്‍ക്ക് ചാതുര്യവും.
    ആശംസകള്‍.

    ReplyDelete
  2. മനസ്സില്‍ നിന്നും മനസ്സിലേക്ക് ഒരു സിരാബന്ധമുണ്ട്. ദൂരങ്ങളെ ബന്ധിപ്പിക്കുന്ന മനസ്സകലം. മനോഹരമായ നുറുങ്.

    ReplyDelete