കഥകൾ

Sunday, December 05, 2010

മരണം ...
അവസ്ഥയോ അവസ്ഥാന്തരങ്ങളോ ഇല്ലാത്ത സമന്തരത...
സ്നേഹവും വാത്സല്യവും ബാക്കിയാക്കി ,
പ്രണയാഗ്നി കെടുന്നതിന് മുമ്പേ
പുലര്‍മഞ്ഞും നക്ഷത്രങ്ങളും അന്യമാക്കാന്‍ മാത്രം കഴിവുള്ള
പൈശാചികത !!!

5 comments:

 1. orikkalumalla..... maranam athulyamaya anandamaya sukhamaanu... athil vikarangalilla, vicharangalilla,dhwanikallilla, prathidhwanikallilla...... that is beyond defenition...
  Marikkuvaanay janichavar naam... athukondu thanne Jeevithathekkal maranathe Pranayikuka... ath sathyamaanu... nammude lakshyamaanu... MOKSHAMAANU....

  ReplyDelete
 2. orikkalumalla..... maranam athulyamaya anandamaya sukhamaanu... athil vikarangalilla, vicharangalilla,dhwanikallilla, prathidhwanikallilla...... that is beyond defenition...
  Marikkuvaanay janichavar naam... athukondu thanne Jeevithathekkal maranathe Pranayikuka... ath sathyamaanu... nammude lakshyamaanu... MOKSHAMAANU....

  ReplyDelete
 3. ശരിയായിരിക്കാം, ജീവിതവും മരണവും ഇഴപിരിക്കാന്‍ കഴിയാത്തവളുടെ വെറും ജല്പനങ്ങള്‍ മാത്രമായി കാണുക.
  ഈ മരണാവസ്ഥയെ എനിക്ക് പ്രണയിക്കാന്‍ കഴിയുന്നില്ലല്ലോ ശ്രീ...

  ReplyDelete
 4. നഷ്ടപ്പെടുവാന്‍ ഏറെയുള്ളവര്‍ക്ക് മരണം ഒരു ഭീതിയായിരിക്കും...ബന്ധനങ്ങള്‍ ഒന്നുമില്ലാത്തവര്‍ക്ക് അത് അറിയേണ്ട ഒരു നിര്‍വൃതി മാത്രം ...

  നല്ല എഴുത്ത് ..ആശംസകള്‍ നിഖില

  ReplyDelete