കഥകൾ

Saturday, November 06, 2010


ഒരു പളുങ്ക് പാത്രം ... അത് ഞാനായിരുന്നെങ്കില്‍ ........

ഒരുപാടൊരുപാട് ഉയരത്തില്‍ നിന്നുമത് വീണുചിതറുന്നത്‌ (മരണത്തിന്‍റെ കറുപ്പില്‍ ...ഒരു മിന്നാമിനുങ്ങേന്നതുപോലെ )
നോക്കി എനിക്കുറക്കെ ചിരിക്കാം ..
അല്ലെങ്കില്‍ അതിന്‍റെ വക്രതയ്ക്കനുസരിച്ചു വികലമായ പ്രതിബിംബങ്ങള്‍ ഉണ്ടാക്കി
കാഴ്ചക്കാരെ ചിരിപ്പിക്കാം ...

അല്ലെങ്ങില്‍ അതിലും ക്രൂരമായി ഒളിപ്പിച്ചുവെച്ച വിള്ളലിലൂടെ വെള്ളം ഒഴുക്കികളഞ്ഞു
ഒരു പാവം മീനിനെ ...മരണത്തിന്‍റെ സൌന്ദര്യം കാട്ടിക്കൊടുക്കം ....
--

1 comment:

  1. നീ കീയക്കുട്ടിയാണോ ദുഷ്ടക്കുട്ടിയാണോ? (ഇഷ്ടത്തില്‍ നിന്നുണ്ടായ ഒരു കഷ്ടച്ചോദ്യം മാത്രം)

    ReplyDelete